അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അടുത്ത അനുയായി കൊല്ലപ്പെട്ടു. ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനായ ചാർലി കിർക്ക്(31) ആണ് വെടിയേറ്റ് മരിച്ചത്. ......
ജെൻ സി വിപ്ലവത്തെ തുടർന്ന് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന നേപ്പാളിൽ ഇടക്കാല ഭരണകൂടം സ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം. യുവജന പ്രക്ഷോഭത്തെ തുടർന്ന് പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ പി ശർമ ഒലിയും രാജിവെച്ചതോടെ രാജ്യത്ത് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. ......
ഫ്രാൻസിൽ മുസ്ലിം പള്ളികൾക്ക് പുറത്ത് പന്നിയുടെ തല കണ്ടെത്തിയെന്ന് റിപ്പോർട്ട്. പാരീസിലാണ് മുസ്ലീം പള്ളികൾക്ക് സമീപത്ത് അജ്ഞാതർ പന്നിത്തലകൾ സ്ഥാപിച്ചത്. ......
പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതോടെ നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാണ്. ജെൻ സി വിപ്ലവകാരികൾ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും അക്രമം അഴിച്ചുവിടുകയാണെന്നാണ് റിപ്പോർട്ടുകൾ. ......
ഖത്തറിൽ ആക്രമണം നടത്താനുള്ള തീരുമാനം തന്റേതായിരുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീരുമാനമായിരുന്നു അതെന്നും തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. യുഎസിന്റെ അടുത്ത സഖ്യകക്ഷിയായ ഖത്തറിനുള്ളിൽ ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിന്റെയോ യുഎസിന്റെയോ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ......
നേപ്പാളിൽ വൻ രാഷ്ട്രീയപ്രതിസന്ധി. ജെൻ സി വിപ്ലവം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി കെ.പി.......
നേപ്പാളിൽ പ്രധാനമന്ത്രി രാജിവെച്ചു. രാജ്യത്ത് ജെൻ സി വിപ്ലവം ശക്തമായതോടെയാണ് കെ.പി. ശർമ ഒലി പ്രധാനമന്ത്രി പദവി ഒഴിഞ്ഞത്.......
സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ യുവാക്കൾ തെരുവിലിറങ്ങിയതോടെ നേപ്പാൾ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറി. ജെൻ സി പ്രക്ഷോഭത്തെ അടിച്ചമർത്താൻ പൊലീസ് നടത്തിയ വെടിവെയ്പ്പിൽ 19 പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ......
ഇസ്രയേലിൽ വീണ്ടും ഭീകരാക്രമണം. വടക്കൻ ജറുസലേമിൽ ആയുധധാരികളായ രണ്ടുപേർ ജനക്കൂട്ടത്തിന് നേരേ വെടിയുതിർക്കുകയായിരുന്നു.......
നേപ്പാളിൽ ജെൻ സി പ്രതിഷേധം ശക്തമാകുന്നു. രാജ്യത്ത് സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം സർക്കാർ പിൻവലിക്കണമെന്നും അഴിമതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാക്കൾ തെരുവിലിറങ്ങിയത്. ......